വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളങ്കാവ് കുന്നത്ത് വീട്ടിൽ രമേഷ് (42) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: അനുശ്രീ, ശ്രീരാഗ്. സംസ്‌കാരം ഇന്ന് ഇളങ്കാവ് പൊതുശ്മശാനത്തിൽ.