ആലത്തൂർ: മേലാർകോട് ചേരാമംഗലം പാലംന്തോണി നീലിയമ്മ (89) നിര്യാതയായി. മക്കൾ: ശിവദാസൻ, സ്വാമിനാഥൻ, ഓമന, പത്മാവതി. മരുമക്കൾ: വത്സല (മേലാർകോട് പഞ്ചായത്ത് പ്രസിഡന്റ്), രാമൻ, ചന്ദ്രൻ, ശാന്ത.