award

ശ്രീ ശങ്കറിന് അർജുണാ അവർഡ് കിട്ടിയ വിവരം അറിഞ്ഞ് പാലക്കാട് വൈസ്റ്റ് യാക്കര കളത്തിൽ ഹൗസിൽ അച്ഛൻ എസ്. മുരളിയും അമ്മ ബിജിമോൾ സഹോദരി ശ്രീപാർവ്വതിയും മധുരം നുകർന്ന് സന്തോഷം പങ്ക് വെയ്ക്കുന്നു.