valli

ചിറ്റൂർ: നല്ലേപ്പിള്ളി പാറക്കാൽ വള്ളി (96) നിര്യാതയായി. അഭിഭക്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നല്ലേപ്പിള്ളിയിലെ ആദ്യ കാല പ്രവർത്തക. സഹോദരങ്ങൾ: വേലയുധൻ, കണ്ട മുത്തൻ, ആറു മുഖൻ, പരേതയായകുഞ്ചി, കല്യാണി.