chittur-protest

ചിറ്റൂർ: ജീവൻ ഉത്സവ് പോളിസിയുടെ വിപണന അപാകതകൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് എ.ഐ.എൽ ഐ.എ.എഫ് കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ഏജന്റുമാർ ചിറ്റൂർ ബ്രാഞ്ചിനുമുമ്പിൽ നടത്തിയ പ്രതഷേധ ധർണ ഡിവിഷൻ ട്രഷറർ വി.ശശി ഉദ്ഘാടനം ചെയ്യുന്നു. ആർ.പി.ജയദേവൻ അദ്ധ്യക്ഷനായി. ജോയ് ഫിലിപ്പ്, ടി.കെ.മണികണ്ഠൻ, എൻ.മോഹനൻ, എസ്.ഭൂവനേശ്വർ എന്നിവർ സംസാരിച്ചു.