കേരളകൗമുദി സൂര്യാ ഗോൾഡ് ലോൺ ദി എലഗന്റ് ആർട്ട്സ് ആന്റ് സയൻസ് കോളേജ് പിരായിരി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറിൽ പാലക്കാട് എക്സൈസ് ഇൻസ്പെക്ടർ എൻ. രാജേഷ് ക്ലാസ് എടുക്കുന്നു.