പാലക്കാട്: പെരുവെമ്പ് വടക്കേരക്കൻചാത്ത് ആർ.സത്യഭാമ നിര്യാതയായി. മക്കൾ: വത്സല, രവി, മണി, സുരേഷ്, മാലിനി. മരുമക്കൾ: പരേതനായ ബാലസുബ്രമണ്യം, ഗീത, ബിന്ദു, മുരളീമേനോൻ.