മണ്ണാർക്കാട്: എതൃപ്പണത്ത് താമസിക്കുന്ന പാഞ്ചാലി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻ. മക്കൾ: സുമതി, ഗൗരി, സോമൻ അമ്മാരുഴിയിൽ. മരുമക്കൾ: ദിനേശ്, സുരേഷ്, ബിന്ദു സോമൻ, സംസ്‌കാരം നടത്തി.