ആലത്തൂർ: മലമൽകോളനിയിൽ കണക്കന്നൂർ പണ്ടാരത്തിൽ വീട്ടിൽ മാധവൻ ഉണ്ണി (82) നിര്യാതനായി. ഭാര്യ: മലമൽ തങ്കമണി. മക്കൾ: സ്മിത. രാജേഷ്, പ്രതീഷ്. മരുമക്കൾ: ഹരി, മീര, നേഹ. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് മലമൽ തറവാട്ടു ശ്‌മശാനത്തിൽ.