
ഗുസതി താരം സാക്ഷി മാലിക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രിഡ്ജദൂഷൻ എം.പി യെ സുരക്ഷിക്കുന്ന നിലപാടെടുത്ത പ്രധാനമന്ത്രിക്കും കേന്ദ്ര കായിക മന്ത്രിക്കും പ്രതിഷേധക സൂചകമായി ഹെഡ് പോസ്റ്റ് ഓഫീസിൽ നിന്ന് പ്രവർത്തകർ ഷൂ തപാലിൽ പാർസലായി അയച്ചു കൊടുക്കുന്നു.