ss-school

പാലക്കാട്: എസ്.എസ് സ്‌കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ ക്രിസ്മസ് ആഘോഷിച്ചു. മാനേജിംഗ് ഡയറക്ടർ സുനിത ശിവദാസ് ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ് ടീൻ ക്ലബ് പ്രസിഡന്റ് അൻസിലയും നഴ്സിംഗ് പാരാമെഡിക്കൽ വിദ്യാർത്ഥികളും ആഘോഷങ്ങൾക്കു നേതൃത്വം നൽകി. പ്രിൻസിപ്പൽ ആർ.ശിവദാസൻ അദ്ധ്യക്ഷനായി. ജഗദീശൻ, ഭാരതി, ധനലക്ഷ്മി, സുമികൃഷ്ണ, ദിലീഫ്ഖാൻ, നിഷ, ബാലകൃഷ്ണൻ, എന്നിവർ ക്രിസ്മസ് സന്ദേശം നൽകി.