
പാലക്കാട്: അഖിലഭാരതീയ പൂർവസൈനിക സേവാപരിഷത്ത് സംസ്ഥാന പ്രസിഡന്റായി മേജർ ജനറൽ ഡോ.പി. വിവേകാനന്ദനെയും ജനറൽ സെക്രട്ടറിയായി മധു വട്ടവിളയെയും തിരഞ്ഞെടുത്തു. കേണൽ എ.അച്യുതൻ (വർക്കിംഗ് പ്രസി), രവീന്ദ്രനാഥ്, എസ്.സഞ്ജയൻ, പി.ആർ.രാജൻ, അമ്പിളി ലാൽകൃഷ്ണ (വൈ.പ്രസി), മധു വട്ടവിള (ജന.സെക്ര), പി.പി.ശശിധരൻ (ട്രഷ), കെ.സേതുമാധവൻ (സംഘടനാ സെക്ര), മുരളീധര ഗോപാൽ (ദേശീയ സെക്ര), എയർ മാർഷൽ എസ്.രാധാകൃഷ്ണൻ, റിയർ അഡ്മിറൽ എസ്.മധുസൂദനൻ, മേജർ ജനറൽ എം.വി.ഗോപിനാഥൻ നായർ (മുഖ്യ രക്ഷാ), ആർ.ജി.നായർ ഗോപകുമാർ, കെ.രാമദാസൻ, കെ.പി.ആർ.കുമാർ, ധനപാലൻ, വേലായുധൻ കളരിക്കൽ (രക്ഷാ), ശ്രീകുമാർ തിരുവനന്തപുരം, വാസുദേവൻ പിള്ള കൊല്ലം, ബി.മധുകുമാർ പത്തനംതിട്ട, എസ്.പി.സുനിൽകുമാർ ആലപ്പുഴ, കൃഷ്ണൻ കോട്ടയിൽ കോട്ടയം, സി.ജി.സോമശേഖരൻ ഇടുക്കി, രംഗനാഥൻ എറണാകുളം, മുരളീധരൻ പാലക്കാട്, വിജയകുമാർ തൃശൂർ, കെ. ചന്ദ്രൻ മലപ്പുറം, പി.പി.വിജയകുമാർ കോഴിക്കോട്, കെ.പി. സുരേശൻ കണ്ണൂർ, പി. രാജീവൻ കാസർകോട് എന്നിവർ സംസ്ഥാന എക്സി. അംഗങ്ങൾ.