ആനക്കര: റിട്ട. ഹവീൽദാർ ഞാങ്ങാട്ടിരി ശാന്തി നിവാസിൽ മാധവൻ നായർ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: സത്യശീലൻ, ഉദയൻ. മരുമകൾ: ധന്യ.