കൊടുവായൂർ കേരള പൂരം ഗ്രാമത്തിൽ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് ദേവകളെ രഥങ്ങളിലേക്ക് ആനയിക്കുന്നു .