തച്ചമ്പാറ: മുതുകുറുശ്ശി തോടംകുളം വെള്ളൂർ ബിന്ദു നിവാസിൽ സുലോചന (73) നിര്യാതയായി. ഭർത്താവ്: പരേതനായ ഹരിദാസൻ. മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ: ശശി, രാധാകൃഷ്ണൻ. സംസ്‌കാരം ഇന്ന് രാവിലെ 9.00 മണിക്ക് ഐവർമഠത്തിൽ.