പട്ടാമ്പി: നാട്യമംഗലം ഞെളിയത്തൊടി റഫീക് (40) നിര്യാതനായി. ഒന്നര മാസം മുമ്പ് അബുദാബിയിൽ നിന്ന് ലീവിൽ നാട്ടിൽ വന്നതാണ്. ഭാര്യ: ഷമീന. മക്കൾ: ആയിഷ റാനിയ, ഹഫീസ്മ, ഹസിൻ മഹമൂദ്.