പട്ടാമ്പി: വിളയൂർ എടപ്പലം പാങ്കുഴി വീട്ടിൽ പോക്കർ കുട്ടി ഹാജി (76) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: മുഹമ്മദ് ഷരീഫ്, ഷിഹാബ്, ബുഷറ, റൈഹാനത്ത്, കെ.ഫൗസിയ.