വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് ആഭരണ തൊഴിലാളി യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയുന്നു.