samaram

സ്കൂൾ പാചക തൊഴിലാളികൾ സർക്കാരിന്റെ കടുത്ത അവഗണനയും അനീതിയും മൂലം മതിയായ വേനതനമോ ആനുകൂല്യങ്ങളോ ലഭിക്കാതത്തിനെ തുടർന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ കഞ്ഞിവീഴ്ത്ത് സമരം.