
പടിഞ്ഞാറങ്ങാടി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ റോബോർട്ട് കൺട്രോൾ സിസ്റ്റത്തിൽ പി.എച്ച്.ഡി നേടിയ കപ്പൂർ സ്വദേശിനി നജ്വവ ഹസ്സന് വിമണിന്ത്യാ മുവ്‌മെന്റ് കപ്പൂർ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രഹ്ന അബ്ദുറഹിമാൻ, സെക്രട്ടറി റുഖിയ അബൂബക്കർ, ട്രഷറർ സീനത്ത്, ജോയിൻ സെക്രട്ടറി നസീമ, കാഞ്ഞിരത്താണി ബ്രാഞ്ച് പ്രസിഡന്റ് സുനീറ എന്നിവർ പങ്കെടുത്തു.