ciminar

കേരള കൗമുദിയും സൂര്യേ ഗോൾഡ് ലോണു സംയുക്തമായി നടത്തുന്ന ലഹരിമുക്ത പാലക്കാട് കാമ്പയിന്റെ ഭാഗമായി ലെക്കിടി ശ്രീ ശങ്കര ഓറിയന്റൽ സ്കുളിൽ സംഘടിപ്പിച്ച സെമിനാർ ഒറ്റപ്പാലം എസ്.ഐ.പി.വി. സുഭാഷ് ഉദ്ഘാടനം ചെയുന്നു.