march

ഭരണ സ്തംഭനവും വികസന മുരടിപ്പും അഴിമതിയും ആരോപിച്ച് സി.പി.എം. പാലക്കാട് നഗരസഭയിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് ഉദ്ഘാടനം ചെയുന്നു.