ശ്രീകൃഷ്ണപുരം: കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു. ഗണപതി ഹോമം, താലപ്പൊലി കൊട്ടി അറിയിക്കൽ, മേളം, തായമ്പക, വൈകീട്ട് വേല വരവ്, കേളി, ദശ സഹസ്രദീപം തെളിയിക്കൽ, നാദസ്വരം, തായമ്പക, കളംപാട്ട്, താലം നിരത്തൽ എന്നിവയുണ്ടായി.