
പത്തനംതിട്ട : സേവാദൾ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാചേരി ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാപ്രസിഡന്റ് ശ്യാം എസ് കോന്നി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സേവാദൾ സ്റ്റേറ്റ് വനിതാ പ്രസിഡന്റ് ജയകുമാരി ആർ, യെങ് ബ്രിഗേഡിയൻ സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ.വിവേക് ഹരിദാസ്, സെക്രട്ടറിമാരായ ജി.വേലായുധൻ കുട്ടി, ഭദ്രപ്രസാദ്, സുനിൽകുമാർ, ജയദേവൻ എ.ജി , കൊച്ചുമോൾ പ്രദീപ്, വനിത ജില്ലാ പ്രസിഡന്റ് ഗീതാദേവി, യംഗ് ബ്രിഗേഡ് ജില്ലാ പ്രസിഡന്റ് ഷിനു മോൻ അറപ്പുരയിൽ ,സാമുവൽ കിഴക്കുപുറം എന്നിർ പങ്കെടുത്തു.