കുളമ്പ് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായുളള മരുന്ന് കിറ്റ് അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി മൃഗസംരക്ഷണ വകുപ്പ് അധികൃതർക്ക് കൈമാറുന്നു.
റാന്നി :അങ്ങാടി ഗ്രാമ പഞ്ചായത്തിൽ കുളമ്പുരോഗ പ്രതിരോധ തീവ്രയജ്ഞ പ്രവർത്തനങ്ങൾക്ക് തുടക്കമായി. യോഗത്തിൽ വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാർ , അംഗങ്ങളായ കുഞ്ഞുമറിയാമ്മ, ബിച്ചു ആൻഡ്രൂസ് , ജെവിൻ കെ. വിത്സൺ, സിനി അജി, ഡോ. ലിബിൻ എന്നിവർ പ്രസംഗിച്ചു.