vargee
കെ. സി. വർഗീസ്

അടൂർ : പന്നിവിഴ കൊച്ചുവിള മൗണ്ട് സീനായിൽ കെ.സി. വർഗീസ് ( 74 ) മസ്കറ്റിൽ നിര്യതനായി. സംസ്കാരം പിന്നീട്. ഭാര്യ : പത്തനാപുരം ചാച്ചിപ്പുന്ന വട്ടാംപൊയ്കയിൽ കുടുംബാംഗം ലീലാമ്മ. മക്കൾ: ബിനു വർഗീസ് ( യു.എസ്.എ ), ബിജു വർഗീസ് ( മസ്കറ്റ് ) , ബൈജു വർഗീസ്. മരുമക്കൾ : ജിസാ വർഗീസ് , വിൻസി വർഗീസ്.