ഒന്തേകാട്: പട്ടശ്ശേരിൽ തോമസ് മാത്യു (തങ്കച്ചൻ - 76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ; പൂവൻമല കാട്ടാത്തനിൽ ശോശാമ്മ തോമസ്. മക്കൾ: ജെസി, സിസി, റ്റിസി, ജിജി. മരുമക്കൾ: മോൻസി ജോർജ് (ലക്‌നൗ), അനിൽ മാത്യു (ദുബായ്), ബിജു ബേബി (ദുബായ്), റെജി ജോൺ (ഖത്തർ).