kalothsavam

ആലപ്പുഴ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളൽ മത്സരത്തിൽ പങ്കെടുക്കുന്നതിന് മുൻപ് മത്സരാർത്ഥിക്ക് ഭക്ഷണം വാരിക്കൊടുന്ന മാതാവ്