പന്തളം: തോന്നല്ലൂർ സിതാരയിൽ എസ്.സുനിൽകുമാർ (54) സൗത്ത് ആഫ്രിക്കയിൽ നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. സൗത്ത് ആഫ്രിക്കയിലെ ഇക്വേസി മൈനിങ് കമ്പനിയിൽ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു. ഭാര്യ: സുചിത്ര (ബജാജ് അലയൻസ്). മക്കൾ: ആദിത്യ, സൂര്യ ഗായത്രി.