കോന്നി: ചാങ്കൂർ മുക്ക് ഒഴുമണ്ണിൽ ഏലിയാമ്മ ശാമുവേൽ (92) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കോന്നി സെന്റ് ജോർജ് ഓർത്തഡോക്‌സ് മഹാഇടവകയിൽ. വെട്ടൂർ കുമ്പുക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ് പരേതനായ ഒഴുമണ്ണിൽ ശാമുവേൽ ഡേവിഡ്. മക്കൾ: ജോയിക്കുട്ടി, കുഞ്ഞുമോൾ, ഡേവിഡ് ശാമുവേൽ (മോനിക്കുട്ടി യു. എസ്. എ), ഷാജി. മരുമക്കൾ: ലിസി, ജോസ്, ഡെയ്‌സി ഡേവിഡ് (യു. എസ്. എ), അനു.