nellu

ജില്ലയിലെ പാടശേഖരങ്ങളിൽ നിന്നുള്ള നെല്ല് സംഭരണം പുരോഗമിക്കുകയാണ്. നെല്ല് സംഭരിച്ച് വന്ന വള്ളം കടവിൽ അടുക്കാത്തതിനാൽ ചുമടുമായി നീന്തി വരുന്ന തൊഴിലാളികൾ. പള്ളാത്തുരുത്തി എ.റ്റി.ഡി.സി കടവിൽ നിന്നുള്ള ദൃശ്യം