02-sob-gs-potti
ജി. എസ്. പോറ്റി

കൊടുമൺ: കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപക നടുവിലേമഠം ജി. സുബ്രഹ്മണ്യം പോറ്റി (ജി. എസ്. പോറ്റി,​ 72) നിര്യാതനായി. സംസ്‌കാരം നടത്തി. നിരവധി ക്ഷേത്രങ്ങളിൽ തന്ത്രിയായും മേൽശാന്തിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷൈലജ എസ്. പോറ്റി. മകൻ: ഗോവിന്ദ് എസ്. പോറ്റി. മരുമകൾ: ഉണ്ണിമായ..