02-sob-thresyamma-issac
ത്രേസ്യാമ്മ ഐസക്

തിരുവല്ല: പെരുംതുരുത്തി തുമ്പേപടവിൽ ത്രേസ്യാമ്മ ഐസക് (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പെരുംതുരുത്തി സി. എസ്. ഐ. ചർച്ച് സെമിത്തേരിയിൽ. മക്കൾ: സണ്ണി, റെജി, സജി, റീന. മരുമക്കൾ: കുഞ്ഞുമോൾ, ജാൻസി, സുഷമ, ജോസഫ്.