02-sob-joseph-devasya
ജോസഫ് ദേവസ്യ

കുന്നന്താനം: പാറനാട്ട് ജോസഫ് ദേവസ്യ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് കുന്നന്താനം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി ജോസഫ്. മക്കൾ: കൊച്ചുമോൾ, അജീഷ്, പരേതനായ അനീഷ്.