ആനന്ദപള്ളി: പന്നിവിഴ ഗ്രീഷ്മം വീട്ടിൽ റിട്ട. സെൻട്രൽ വാട്ടർ കമ്മീഷൻ ഉദ്യോഗസ്ഥൻ ഗോപാലകൃഷ്ണൻ നായർ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: കോമളം ജി. നായർ. മക്കൾ: അജയ്, വിനീത്. മരുമകൾ: അഞ്ജലി.