കുന്നന്താനം : പുന്നമണ്ണിൽ വർഗീസ് പി. മാത്യു (ബാബു-67) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30 ന് കുന്നന്താനം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: തോട്ടക്കാട് പുളിമൂട്ടിൽ സോമി മാത്യു. മകൻ: ദീപു മാത്യു (അബുദാബി). മരുമകൾ: കറ്റാനം കളീക്കൽ നീതു ബോസ്.