02-sob-pj-vargehse
പി. ജെ. വർഗീസ്

പന്തളം: കുമ്പനാട് കുലത്താക്കൽ ചെള്ളേത്ത് പാലമുറ്റത്ത് പി. ജെ. വർഗീസ് (കുഞ്ഞുമോൻ, എക്‌സ് സലാല - 77) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പരേതയായ അന്നമ്മ വർഗീസ് പുറമറ്റം പേരാലുംമൂട്ടിൽ കോട്ടയ്ക്കൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി, മോൻസി. മരുമക്കൾ: ജിബി ഏബ്രഹാം തട്ടാരമ്പലം, അനു അനുവില്ല മാങ്കാംകുഴി.