കലഞ്ഞൂർ: കുടുത്ത ശർമ്മജാ വിലാസത്ത് ഗംഗാധരൻ (പൊടിയൻ-92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടു വളപ്പിൽ. ഭാര്യ: രമണി. മക്കൾ: രാധികാ, രമണൻ, രജനി. മരുമക്കൾ: സത്യൻ, ബിന്ദു സുരേഷ്.