എഴുമറ്റൂർ : പുലോലിൽ പി. കെ. ശിവരാമൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞുമോൾ പി. കെ. മക്കൾ: അനീഷ് എം എസ്, അഭിലാഷ് എം എസ്. മരുമക്കൾ: അനില, ഷീന.