കടമ്പനാട് : ചുമടുതാങ്ങി ഹരീഷ് ഭവനത്തിൽ (ചക്കലത്ത് ) നിര്യാതനായ പി. ശിവൻകുട്ടിയുടെ (79) സംസ്‌കാരം നാളെ വൈകുന്നേരം 5ന് വീട്ടുവളപ്പിൽ.