തിരുവല്ല: അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയുടെ പുഷ്പമേളയോടനുബന്ധിച്ചുള്ള കാർഷിക സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ജോയി ജോൺ അദ്ധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ മാത്യു ഏബ്രഹാം ക്ലാസ് നയിച്ചു. ജുബി പീടിയേക്കൽ, ഷാജി തിരുവല്ല, സെയിൻ ടി.വർഗീസ്, ജിജി വട്ടശേരിൽ, വിനോദ്, ഷീല വർഗീസ്, മജ്‌നു എം.രാജൻ, റെൻജി വർഗീസ് എന്നിവർ പ്രസംഗിച്ചു.