sasidharan
എൻ. ശശിധരൻ

അടൂർ: പെരിങ്ങനാട് പുത്തൻചന്ത പൗർണ്ണമിയിൽ റിട്ട. പഞ്ചായത്ത് സെക്രട്ടറി എൻ. ശശിധരൻ (75)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. എസ്.എൻ.ഡി.പി യോഗം 1062-ാം നമ്പർ പെരിങ്ങനാട് പുത്തൻചന്തശാഖയുടെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ടി. എൻ. രാജമ്മ, മക്കൾ: എസ്. രാജേഷ്, ദീപ എസ്. മരുമക്കൾ: സൗമ്യ എം. എസ്. ഷിബു. എസ്.