obit
ഷിബു കുര്യൻ

റാന്നി: തോട്ടമൺ തെക്കേമുറിയിൽ ടി എം കുര്യന്റെ മകൻ ഷിബു കുര്യൻ (50 ) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1 ന് റാന്നി സെന്റ് തോമസ് വലിയപള്ളി യിൽ . ഭാര്യ : ബിനു (എം എസ് എച്ച്എസ്എസ് ജീവനക്കാരി) കിസുമം കിടങ്ങിൽ കുടുംബാംഗമാണ്. മക്കൾ: നിർമ്മൽ (സെന്റ് തോമസ് കോളേജ് ബികോം വിദ്യാർത്ഥി ), നിഷേൽ (എം. എസ് എച്ച്എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ) .