03-sob-km-john
കെ.എം.ജോൺ

മല്ലപ്പള്ളി ഈ​സ്റ്റ് : കളത്തുങ്കൽ കെ.എം.ജോൺ (92) നിര്യാതനായി. സംസ്‌കാരം നാളെ രാ​വിലെ 11.30ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളി​യിൽ. ഭാ​ര്യ : നെല്ലിമൂട് നിരവുപുലത്ത് നാലുകുന്നേൽ ചിന്നമ്മ. മക്കൾ: ജോർജു​കു​ട്ടി (ബേബി പ്രിന്റ് മല്ലപ്പള്ളി), ത​മ്പി, കെ. ജെ. കുര്യൻ (റിട്ട. ബിഷപ്പ് മൂർ കോളേജ് സ്റ്റാ​ഫ്), മോളി, ജോൺ കെ. ജോൺ (സി.എം.എസ് കോളേജ് എച്ച്. എസ്. എസ്. കോട്ടയം). മരുമക്കൾ : തിരുവല്ല നടുവലേപറമ്പിൽ ലിസി, വെള്ളയിൽ പഴമണ്ണിൽ അനിത (മുൻ ഗ്രാമപഞ്ചായത്ത് അംഗം), ഇടമൺ വാരുതുണ്ടിയിൽ സാലി, പള്ളിക്കൽ കക്കുന്നിൽ തോമസുകു​ട്ടി, മണക്കാല ഇലഞ്ഞിക്കൽ സ്മിത.