 
പത്തനംതിട്ട : വലഞ്ചുഴി കോയിക്കൽ പുരയിടത്തിൽ പരേതരായ മുഹമ്മദ് സാഹിബിന്റെയും എ. സുലൈഖ ബീവിയുടെയും മകൻ നൂഹ് മുഹമ്മദ് (73, റിട്ട. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ റസീന (റിട്ട. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥ). മക്കൾ: ഷഹന മുഹമ്മദ് (ദുബായ്), വസീം മുഹമ്മദ് (ദുബായ്). മരുമക്കൾ: ഷെബീർ (ദുബായ്), സുമി (ദുബായ്).