അടൂർ : മേലൂട് ഉടയാനവിളയിൽ പരേതനായ അനിരുദ്ധന്റെ ഭാര്യ രാജമ്മ (86) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ :ഇന്ദിര, രാജേന്ദ്രൻ, സുരേന്ദ്രൻ, രാജേശ്വരി. മരുമക്കൾ : ശശിധരൻ, ഉഷ, സുകന്ധിനി, രാജേന്ദ്രൻ. സഞ്ചയനം 6 ന് രാവിലെ 8 മണിക്ക്.