അടൂർ : പന്നിവിഴ മുള്ളൻമാടത്തിൽ റിട്ട. കരസേനാ ഉദ്യോഗസ്ഥൻ ബാലകൃഷ്ണന്റെ ഭാര്യ ലളിതാമ്മ (63) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അർച്ചന, പരേതനായ അജയൻ. മരുമകൻ : ബിനു. ചെറുമകൻ : ഗോവിന്ദ്. സഞ്ചയനം 7 ന് രാവിലെ 8 മണിക്ക്.