കാരംവേലി : മണ്ണിൽ സിന്ധുവില്ലയിൽ ആർ.കെ.ഗോപാലൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: മരംകൊള്ളിൽ കുടുംബാംഗം ഓമന. മക്കൾ: സന്ധ്യ, സിന്ധു (മാനേജർ, യൂണിയൻ ബാങ്ക് തിരുവനന്തപുരം). മരുമക്കൾ: പ്രദീപ്, അബു. കൊച്ചുമക്കൾ: സന്ദീപ്, ലക്ഷ്മി സിന്ധു, വരുൺ. സഞ്ചയനം : ഞായറാഴ്ച രാവിലെ 7ന്.