കടമ്പനാട്: കേരളസ്റ്റേറ്റ്സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കടമ്പനാട് മണ്ഡലം വാർഷികസമ്മേളനം പ്രസിഡന്റ് ജി.ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ് എസ്.ബിനു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിഎസ്. മധുസൂദനൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്തംഗം സി.കൃഷ്ണകുമാർ, ബിജിലി ജോസഫ് ,എം.ആർ.ജയപ്രസാദ്.വിൽസൺ തുണ്ടിയത്ത്.എം.എ ജോൺ, നരേന്ദ്രനാഥ്, റെജി മാമൻ, ജോസ് തോമസ് പി.ജി, തോമസ് ,കോശിമാണി, റഹിം റാവുത്തർ, സുരേഷ് കുഴുവേലിൽ, എം.മോഹനൻ പിളള, സുധാ നായർ, മറിയാമ്മാ തരകൻ, സാറാമ്മാ ചെറി യാൻ, റോയി തോമസ്, എൻ. ബാലകൃഷ്ണൻ, ജെറിൻ, ഗിരിജാദേവി, ശോഭനകുമാരി, ലീന പാപ്പച്ചൻഎന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജി.ഗോപകുമാർ(പ്രസിഡന്റ്) , കെ തോമസ് (സെക്രട്ടറി ) ജി.ബാബു(ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു
|