മലയാലപ്പുഴ : തലച്ചിറ വലിയപറമ്പിൽ രാജേന്ദ്രപ്രസാദ് (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. സി.പി.എം മുണ്ടയ്ക്കൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ : രാധമ്മ. മക്കൾ: നീതു പ്രസാദ്, നിഷ പ്രസാദ്, നീന പ്രസാദ്. മരുമക്കൾ: എസ്.മോൻസി, അരുൺ ഷാജി, സാജൻ മോഹൻ.